കോലഞ്ചേരി തോന്നിയ്ക്ക എളൂര്‍ താന്നിക്കാമറ്റത്തില്‍ ടി.സി.ജോസഫ് (88) നിര്യാതനായി

കോലഞ്ചേരി: തോന്നിയ്ക്ക എളൂര്‍ താന്നിക്കാമറ്റത്തില്‍ ടി.സി.ജോസഫ് (88) നിര്യാതനായി. സംസ്‌ക്കാരം ഞായറാഴ്ച 12ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. ഭാര്യ: സാറാമ്മ കുറ്റിപറിച്ചേല്‍ കുടുംബാഗം. മക്കള്‍: മോളി, ഏലിയാമ്മ (കൊച്ചുമോള്‍), ഷാജി (ബിസിനസ്), പ്രസാദ് (ലൗഡന്‍സ് കിട്‌സ് ഹെവന്‍ കോലഞ്ചേരി). മരുമക്കള്‍: ബേബി മഠത്തില്‍, ബൈജു കൂരിക്കുഴി, ഡയാന തെങ്ങനാമീത്തില്‍, അന്‍സു മാങ്ങാട്ടു മോളേല്‍.

 

Back to top button
error: Content is protected !!