എസ്.വൈ.എസ് പെരുമറ്റം സർക്കിൾ രൂപീകരണവും ഭാരവാഹിപ്രഖ്യപനവും.

 

മുവാറ്റുപുഴ:എസ് വൈ എസ് പെരുമറ്റം സർക്കിൾ രൂപീകണവും 2020-22 വർഷത്തേക്കുള്ള ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. എസ് വൈ എസ് സർക്കിൾ പ്രസിഡന്റ്‌ അജ്മൽ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന യോഗം കേരള മുസ്‌ലിം ജമാഅത്ത് സർക്കിൾ പ്രസിഡന്റ്‌ ബഷീർ മാസ്റ്റർ ഉത്‌ഘാടനം നിർവഹിച്ചു.RD ഷാജഹാൻ സഖാഫി തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നൽകി. സൈഫ് റഹ്മാൻ അസ്ഹരി (പ്രസിഡന്റ്‌) അനസ് പുഴക്കര (ജനറൽ സെക്രട്ടറി) റഹീം ഹോജ(ഫിനാൻസ് സെക്രട്ടറി) മുഹിയദ്ധീൻ സഖാഫി, ശറഫുദ്ധീൻ സഅദി (വൈസ് പ്രസിഡന്റ്‌) റഫീഖ് കിഴക്കേക്കര, ബൈജു പെരുമറ്റം(ജോയിന്റ് സെക്രട്ടറി)എന്നിവര സർക്കിൾ ഭാരവാഹികളായും സൽമാൻ സഖാഫി,നൂറുദ്ധീൻ സഖാഫി,അബ്ദുൽ അലി,മാഹിൻ പെരുമറ്റം,ഷെഫീഖ് രണ്ടാർ, അനസ് കിഴക്കേക്കര,മജീദ് പെരുമറ്റം എന്നിവരെ സോൺ കൗൺസിൽ അംഗങ്ങളായും തെരഞ്ഞെടുത്തു.

Back to top button
error: Content is protected !!