കോതമംഗലം

സാന്ത്വനസ്പർശം അദാലത്ത്: കോതമംഗലം എം.എ കോളേജിന് 18ന് അവധി

 

കോതമംഗലം : എറണാകുളം ജില്ലയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്നപൊതു ജന പരാതി പരിഹാര അദാലത്ത് സാന്ത്വനസ്പർശത്തിന്റെ ഭാഗമായി 18 വ്യാഴാഴ്ച കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അദാലത്തിന്റ സുഗമമായ നടത്തിപ്പിനായും, കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാലും ആണ് കോളേജിന് അവധി നൽകിയിരിക്കുന്നത്. കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ താലൂക്കുകളുടെ അദാലത്താണ് എം.എ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തുന്നത്.

Back to top button
error: Content is protected !!
Close