നിര്‍മല കോളേജില്‍ സപ്ലിമെന്ററി അലോട്മെന്റ്

മൂവാറ്റുപുഴ :നിര്‍മല കോളേജില്‍ (ഓട്ടോണോമസ്)വിവിധ ബിരുദ പ്രോഗ്രാമുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സപ്ലിമെന്ററി പ്രവേശനത്തിനായുള്ള അലോട്മെന്റിന്റെ ഓപ്ഷന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. 01-07-2024 തിങ്കളാഴ്ച്ച വൈകിട്ട് 4 വരെ www.nirmalacollege.ac.in എന്ന
വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.നിലവില്‍ അഡ്മിഷനെടുത്തിട്ടുള്ളവര്‍ക്ക് സപ്ലിമെന്ററി അലോട്മെന്റില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല.ജൂലൈ 2 ചൊവ്വാഴ്ച്ച അലോട്മെന്റ് പ്രസിദ്ധീകരിക്കും.

Back to top button
error: Content is protected !!