ഈസ്റ്റ് വാഴപ്പിള്ളി നടുക്കുടിയില്‍ സണ്ണി എന്‍ ആന്റണി (69) നിര്യാതനായി

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി നടുക്കുടിയില്‍ സണ്ണി എന്‍ ആന്റണി (69) നിര്യാതനായി. സംസകാരം വെള്ളിയാഴ്ച 2ന് നിരപ്പ് വി. മാക്‌സ് മില്യന്‍ കോള്‍ബെ പള്ളിയില്‍. പിതാവ്: പരേതനായ എന്‍.എസ്. ആന്റണി, മാതാവ്: റോസകുട്ടി

 

Back to top button
error: Content is protected !!