പേഴയ്ക്കാപ്പിള്ളി തട്ടായത്ത് പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ സുമതിയമ്മ (94) നിര്യാതയായി

മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി തട്ടായത്ത് പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ സുമതിയമ്മ (94) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച്ച 11ന്വീട്ടുവളപ്പില്‍. മക്കള്‍: വിജയമ്മ, സുകുമാരന്‍ നായര്‍, ശാന്ത, വിലാസിനി, ഷീല. മരുമക്കള്‍: ശിവശങ്കരന്‍ നായര്‍, തങ്കമണി, ഗോപിനാഥന്‍ നായര്‍, മധു, പരേതനായ നന്ദകുമാര്‍.

Back to top button
error: Content is protected !!