സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.

മൂവാറ്റുപുഴ: കേരള സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ കുടുംബശ്രീ ഗ്രൂപ്പുകൾക്ക്

പച്ചക്കറി തൈകൾ വിതരണം ചെയ്തു. കാർഷിക മേഖലയിൽ പച്ചക്കറി ഉൽപാദനത്തിൽ സ്വയം പര്യാപ്തമാകുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്തിൽ പദ്ധതി ഉദ്ഘാടനം ചെയ്തത്.
കൃഷി ഓഫീസർ സണ്ണി കെ. എസ്., കൃഷി അസിസ്റ്റന്റ് സൗമ്യ പി.എ.,
സ്റ്റീഫൻ കണ്ടോത്ത്, ഷിജി ശശിധരൻ, ബിജു ജോസഫ് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

Back to top button
error: Content is protected !!