എൽഐസി സ്‌റ്റുഡന്റ് ഓഫ് ദ് ഇയർ അവാർഡ് വിതരണം നടത്തി 

മാറാടി: എൽ.ഐ.സി. ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഗവ. ഓഫ് ഇന്ത്യയുടെ പഠന പ്രോത്സാഹന പദ്ധതിയായ സ്‌റ്റുഡന്റ് ഓഫ് ദ് ഇയർ അവാർഡ് നോർത്ത് മാറാടി ഗവ.യു.പി.സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. പാഠ്യ-പാഠ്യേതര വിഷയളിൽ മികവ് പുലർത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ബ്രാഞ്ച് മാനേജർ എൻ.ജയചന്ദ്രൻ അവാർഡ് വിതരണം ചെയ്തു. അസിസറ്റന്റ് ബ്രാഞ്ച് മാനേജർ സി.പി. വേണു, കെ.പി. ബിജു, പി.റ്റി.എ പ്രസിഡന്റ്  സെയ്തുമുഹമ്മദ് എന്നിവർ പങ്കെടുത്തു.

Back to top button
error: Content is protected !!