മൂവാറ്റുപുഴയിൽ പണിമുടക്ക് പൂർണ്ണം.

 

മൂവാറ്റുപുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി – ജനവിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാ പണിമുടക്ക് നഗരത്തിൽ പൂർണ്ണം. ടാക്സി, ഓട്ടോ, കെ.എസ്.ആർ.ടി.സി. – സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയില്ല. സ്വകാര്യവാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും പ്രതികൂലസാഹചര്യങ്ങൾ ഉണ്ടായില്ല. നഗരത്തിൽ പെട്രോൾ പമ്പുകളിൽ ചിലത് തുറന്നിരുന്നു.

Back to top button
error: Content is protected !!