എസ് എസ് എൽ സി, ഹയർസെക്കൻഡറി പരീക്ഷകൾ മാറ്റി വെയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ വിദ്യാഭ്യാസജില്ല ഓഫീസിനു മുൻപിൽ ഇന്ന് ധാരണ സമരം 

 

മൂവാറ്റുപുഴ : എസ് എസ് എൽ സി, ഹയർ സെക്കണ്ടറി പരീക്ഷകൾ മാറ്റി വെയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് കെ പി എസ് ടി എ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല ഓഫീസിനു മുൻപിൽ ഇന്ന് 11 മണിക്ക് ധാരണ നടത്തും. മാർച്ച് 17 മുതൽ നടക്കാനിരുന്ന സ്കൂൾ വിദ്യാർത്ഥികളുടെ പരീക്ഷകൾ മാറ്റി വയ്ക്കുവാൻ എടുത്ത എൽഡിഎഫ് സർക്കാർ തീരുമാനത്തിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും ആശങ്കകൾ പരിഗണിക്കാത്തത്തിനുമേതിരെയാണ് പ്രതിഷേധം.

Back to top button
error: Content is protected !!