മണ്ണത്തൂര്‍ ആത്താനിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികളുടെ കഥോത്സവം നടന്നു

 

തിരുമാറാടി : മണ്ണത്തൂര്‍ ആത്താനിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രീ പ്രൈമറി കുട്ടികളുടെ കഥോത്സവം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സന്ധ്യമോള്‍ പ്രകാശ് ഉദ്ഘാടനം ചെയ്തു. പിറ്റിഎ പ്രസിഡന്റ് നെവിന്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗം ആതിര സുമേഷ്, ബിആര്‍സി അധ്യാപകരായ മിനി മോള്‍ എബ്രഹാം നിത തമ്പി, അധ്യാപികമാരായ കെ.വി.ജിഷ, പി.രശ്മി എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!