സെൻ്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ജേതാക്കളായി.

കോലഞ്ചേരി:ഇന്നലെ നടന്ന എറണാകുളം ജില്ലാ( മുവാറ്റുപുഴ സോൺ )സീനിയർ വോളീബോൾ ചാമ്പ്യൻഷിപ്പിന്റെ വാശിയേറിയ ഫൈനൽ മത്സരത്തിൽ ബീക്കൺ താരം സച്ചിൻ തോമസിന്റെ നേതൃത്വത്തിൽ അണിനിരന്ന ശക്തരായ എം.എകോളേജ് കോതമംഗലത്തെ അഞ്ച് സെറ്റ് നീണ്ടുനിന്ന വാശിയേറിയ മത്സരത്തിൽ പരാജയപ്പെടുത്തി സെൻ്റ് പീറ്റേഴ്സ് കോളേജ് കോലഞ്ചേരി ജേതാക്കളായി.

Back to top button
error: Content is protected !!