സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

കോലഞ്ചേരി: സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി. വികാരി ജേക്കബ് കുര്യന്‍ കൊടി ഉയര്‍ത്തി. സഹവികാരിമാരായ ഗീവര്‍ഗീസ് അലക്‌സ്, കുര്യാക്കോസ് അലക്‌സ്, ട്രസ്റ്റിമാരായ സാജു ജെ വര്‍ഗീസ്, ജോര്‍ജ് ഇ കുരുവിള, സെക്രട്ടറി ജയിംസ് മലയില്‍, കൂടുബയൂണിറ്റ് കോഡിനേറ്റര്‍ ദീബു ജോര്‍ജ്, കുഞ്ഞുമോന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!