കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ ഓര്‍മ്മ പെരുന്നാള്‍

മൂവാറ്റുപുഴ: കടാതി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ പത്രോസ് പൗലോസ് ശ്ലീഹന്‍മാരുടെ ഓര്‍മ്മ പെരുന്നാള്‍ നാളെ തുടങ്ങും. വൈകിട്ട് 5ന് കൊടിയേറ്റ്, 6.45സന്ധ്യാപാര്‍ത്ഥന – ഫാ.സി.യു എല്‍ദോസ് ചിറ്റേത്ത്, തുടര്‍ന്ന് പ്രദക്ഷിണം, ശനിയാഴ്ച രാവിലെ 7.30ന് പ്രഭാത നമസ്‌കാരം, 8.30ന് വിശുദ്ധ കുര്‍ബ്ബാന – ഫാ. പോള്‍സണ്‍ ഇടക്കാട്ടില്‍, 10.30ന് പ്രദക്ഷിണം, 11.30 നേര്‍ച്ച സദ്യ, കൊടിയിറക്ക്.

Back to top button
error: Content is protected !!