കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ പെരുന്നാള്‍ .

 

കോലഞ്ചേരി: ചാത്തുരുത്തില്‍ മോര്‍ ഗ്രീഗോറിയോസ് കൊച്ചു തിരുമേനിയുടെ ദുഖ്‌റോനോ പെരുന്നാള്‍ ഇന്ന് സമാപിക്കും. പെരുന്നാളിന് വികാരി ഫാ. ജിബി വര്‍ഗീസ് ഇച്ചിക്കോട്ടില്‍ കൊടി ഉയര്‍ത്തി. ഇന്ന് രാവിലെ 6.30-ന് പ്രഭാത പ്രാര്‍ത്ഥന, 7 30-ന് കുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന, ധൂപ പ്രാര്‍ത്ഥന, ആശീര്‍വ്വാദം, കൊടിയിറക്ക്. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിക്കും.

Back to top button
error: Content is protected !!