ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ആരക്കുഴ:സെന്റ് ജോസഫ്‌സ് ഹൈസ്കൂളിൽ എസ്എസ്എഎൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.മാത്യു കുഴൽനാടൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഓമന മോഹനൻ, വൈസ് പ്രസിഡന്റ്‌ സാബു പൊതൂർ, ലതിക,ആരക്കുഴ ആർച്‌ പ്രീസ്റ്റ് ഫാ.ജോൺ മുണ്ടയ്ക്കൽ, പഞ്ചായത്തംഗം ദീപ്തി സണ്ണി,ലോക്കൽ മാനേജർ സിസ്റ്റർ സെലീന, പ്രധാനാധ്യാപിക സിസ്റ്റർ റ്റിസ്സാ റാണി, പി റ്റി എ പ്രസിഡന്റ്‌ ഷാജി ജോസഫ്, എം പി റ്റി എ പ്രസിഡന്റ്‌ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.

 

 

Back to top button
error: Content is protected !!