ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ് 2021-22 അധ്യയന വർഷത്തെ ബിരുദകോഴ്സുകളുടെ പ്രവേശനദിനം നടത്തി.

പൈങ്ങോട്ടൂർ :ശ്രീ നാരായണഗുരു കോളേജ് ഓഫ് ആർട്സ് &സയൻസ്

2021-22 അധ്യയന വർഷത്തെ ബിരുദകോഴ്സുകളുടെ പ്രവേശനദിനം നടത്തി.കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ സ്വാഗതം ആശംസിച്ചു, മാനേജർ ശ്രീ അജി നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ബഹു : എം. എൽ. എ ഡോ.മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.മാതാപിതാക്കൾക്ക് വേണ്ടിയുള്ള ഓറിയന്റേഷൻ ക്ലാസ്സ്‌ സ്റ്റുഡന്റ് സൈക്കോളജിസ്റ്റും പ്രൊഫഷണൽ കൗൺസിലർ കൂടിയായ പ്രിൻസിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ നടത്തി.കോളേജ് പി. ആർ. ഒ ശ്രീ എം. ബി തിലകൻ, വൈസ് പ്രിൻസിപ്പൽ ശ്രീമതി ശ്രീനി എം. എസ്, ഇംഗ്ലീഷ് വിഭാഗം മേധാവി ശ്രീമതി അമൃത പി. യു, കമ്പ്യൂട്ടർ സയൻസ് മേധാവി ശ്രീമതി നിമിഷ വി. മോഹനൻ, സോഷ്യൽ വർക്ക്‌ മേധാവി ശ്രീ നിതീഷ് കെ. വി.,പി. റ്റി. എ വൈസ് പ്രസിഡന്റ്‌ ശ്രീ. സന്തോഷ്‌ റ്റി. എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. കോമേഴ്‌സ് വിഭാഗം അധ്യാപിക ശ്രീമതി ദിവ്യാ വിനോദ് കൃതജ്ഞത രേഖപ്പെടുത്തി.

Back to top button
error: Content is protected !!