ആരക്കുഴ ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ

 

മൂവാറ്റുപുഴ: ആരക്കുഴ ഗവണ്മെന്റ് ഐ. ടി.ഐ. യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, പ്ലoമ്പർ ട്രേഡുകളിൽ ഒഴിവുള്ള സീറ്റിലേക്ക് 28ന് ( ബുധനാഴ്ച്ച) രാവിലെ 10 ന് സ്പോട്ട് അഡ്മിഷൻ നടത്തപ്പെടുന്നു. താല്പര്യമുള്ളവർ അസൽ രേഖകളും ഫീസും സഹിതം ഓഫീസിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446135438,
9400108168

Back to top button
error: Content is protected !!