മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഉപവാസ സമരം നടത്തി.

 

മൂവാറ്റുപുഴ: പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പൈങ്ങോട്ടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപവാസ സമരം നടത്തി. സ്വർണ്ണ കള്ളക്കടത്ത് കേസ് ഉൾപ്പെടെ നിരവധി അഴിമതി ആരോപണങ്ങൾ നേരിടുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ ഉപവാസ സമരത്തിന് എ.ജെ. ജോൺ, മാണി പിട്ടാപ്പിള്ളിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!