സൗത്ത് മാറാടി മഠത്തില്‍ പരേതനായ സുധാകരന്റെ ഭാര്യ രാജമ്മ സുധാകരന്‍ (82) നിര്യാതയായി

 

മൂവാറ്റുപുഴ: സൗത്ത് മാറാടി മഠത്തില്‍ പരേതനായ സുധാകരന്റെ ഭാര്യ രാജമ്മ സുധാകരന്‍ (82)നിര്യാതയായി. മണ്ണത്തൂര്‍ വാലാശ്ശേരില്‍ കുടുംബാംഗമാണ്. സംസ്‌കാരം ഞാറാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പില്‍.
മക്കള്‍: ഷിബു(അണ്ണന്‍), ഷിജു (തമ്പി), ഷീജ റെജി, ഷൈജ സൈജു. മരുമക്കള്‍: ജൂബി, നിഷ, റെജി, സൈജു.

ചിത്രം-രാജമ്മ സുധാകരന്‍(82)

Back to top button
error: Content is protected !!