സൗത്ത് മാറാടി കാക്കാലം പാറയിൽ രാഘവൻ (77) നിര്യാതനായി

മൂവാറ്റുപുഴ: സൗത്ത് മാറാടി കാക്കാലം പാറയിൽ രാഘവൻ (77) നിര്യാതനായി.

സംസ്കാരം ഇന്ന് (വെള്ളി) ഒന്നിന്

മുവാറ്റുപുഴ മുനിസിപ്പിൽ പൊതുശ്മശാനത്തിൽ.

ഭാര്യ: കൗസല്യ.

മക്കൾ: സജീവൻ ,സജേഷ് ,സിമി മരുമക്കൾ: ഉഷ ,സജി .

Back to top button
error: Content is protected !!