കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രും.

 

 

 

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യാ​യി സോ​ണി​യ ഗാ​ന്ധി തു​ട​രും. പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ഇ​ന്ന് ചേ​ർ​ന്ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ന​ത്ത തോ​ൽ​വി​യെ തു​ട​ർ​ന്നു നേ​തൃ​ത്വ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം ചേ​ർ​ന്ന​ത്. എ​ന്നാ​ൽ ഗാ​ന്ധി കു​ടും​ബ​ത്തി​ൽ പാ​ർ​ട്ടി ഒ​രി​ക്ക​ൽ കൂ​ടി വി​ശ്വാ​സം അ​ർ​പ്പി​ച്ചു.

 

പാ​ർ​ട്ടി​യി​ൽ സ​മ​ഗ്ര​മാ​യ പൊ​ളി​ച്ചെ​ഴു​ത്തി​ന് സോ​ണി​യ ഗാ​ന്ധി​യെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കേ​ണ്ട തെ​റ്റു​തി​രു​ത്ത​ൽ ന​ട​പ​ടി​ക​ൾ സോ​ണി​യ കൈ​ക്കൊ​ള്ളും.പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ തീ​രു​മാ​നം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ലാ​ണ് വി​ശ​ദീ​ക​രി​ച്ച​ത്. സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ൻ​നി​ശ്ച​യി​ച്ച പ്ര​കാ​രം ന​ട​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Back to top button
error: Content is protected !!