സ്കിഡ് സ്റ്റീർ 1700 ആർ. മിഷ്യൻ്റെ കേരളത്തിലെ ആദ്യത്തെ വിൽപ്പന എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: മാനിറ്റോ സൗത്ത് ഏഷ്യയുടെ ഏറ്റവും പുതിയ സ്കിഡ് സ്റ്റീർ 1700 ആർ. മിഷ്യൻ്റെ കേരളത്തിലെ ആദ്യത്തെ വിൽപ്പന എറണാകുളം ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് നിർവ്വഹിച്ചു. യൂണിക്യൂ വുഡ് ഇൻഡസ്ട്രീസ് ഉടമ അബ്ദുള്ള താക്കോൽ സ്വീകരിച്ച് ആദ്യ വില്പന സ്വന്തമാക്കി. സിൽവർ മോട്ടോഴ്സ് മൂവാറ്റുപുഴയാണ് ഔദ്യോഗിക ഡീലർ.

Back to top button
error: Content is protected !!