സിസ്റ്റര്‍ വിയാനി കുഴികണ്ണിയില്‍ എഫ്.സി.സി(78) നിര്യാതയായി

മൂവാറ്റുപുഴ: സിസ്റ്റര്‍ വിയാനി കുഴികണ്ണിയില്‍ എഫ്.സി.സി(78) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മുവാറ്റുപുഴ വാഴപ്പിള്ളി നിരപ്പ് മഠം സിമിത്തേരിയില്‍. നാകപ്പുഴ കുഴികണ്ണിയില്‍ പൈലി – മറിയം ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍:റോസക്കുട്ടി, മാത്യൂ,മേരി,പരേതരായ ജോസഫ്,തോമസ്.

 

Back to top button
error: Content is protected !!