എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ നിര്‍മ്മല (അന്നകുട്ടി 81) നിര്യാതയായി

മൂവാറ്റുപുഴ : എഫ്സിസി വിമലഗിരി ഭവനാംഗമായ സിസ്റ്റര്‍ നിര്‍മ്മല (അന്നകുട്ടി 81) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3ന് വാഴപ്പിള്ളി ഈസ്റ്റ് (നിരപ്പ്) ഫ്രാന്‍സിസ്‌ക്കന്‍ ക്ലാര മഠം സെമിത്തേരിയില്‍. പരേത കരിമണ്ണൂര്‍ കുഴികണ്ണിയില്‍ പരേതരായ മത്തായി – ബ്രിജിറ്റ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍ : ത്രേസ്യാക്കുട്ടി കുഴികണ്ണിയില്‍ (കരിമണ്ണൂര്‍), സിസ്റ്റര്‍ പൗളിന്‍ എഫ്സിസി (വാഴപ്പിള്ളി), സിസ്റ്റര്‍ ഫിലോ എംഎസ്ജെ (ബസ്ലഹം), ഫ്രാന്‍സിസ് കുഴികണ്ണിയില്‍ (കരിമണ്ണൂര്‍, റിട്ട. അധ്യാപകന്‍ സെന്റ് ജോസഫ്സ് എച്ച്എസ്, കരിമണ്ണൂര്‍), പരേതരായ റോസക്കുട്ടി മാണിക്കുന്നേല്‍ (നെയ്യശ്ശേരി), ജോസഫ് കുഴികണ്ണിയില്‍ (കരിമണ്ണൂര്‍), മറിയക്കുട്ടി കൂറ്റപ്പിള്ളില്‍ (വാരപ്പെട്ടി). പരേത പൈങ്ങോട്ടൂര്‍, ഏഴല്ലൂര്‍, നിര്‍മ്മലഭവന്‍, വണ്ടമറ്റം, ഈട്ടിത്തോപ്പ്, ചെമ്പകപ്പാറ, ഇഞ്ചൂര്‍, പള്ളിക്കാമുറി, കരിമണ്ണൂര്‍, മുളപ്പുറം, എന്നിവിടങ്ങളില്‍ നഴ്സറി അധ്യാപിക, സുപ്പീരിയര്‍, അസിസ്റ്റന്റ് സുപ്പീരിയര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!