കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് സഭാംഗമായ സിസ്റ്റര്‍ മേരി ജൂഡ് (87)നിര്യാതയായി

ആരക്കുഴ: കോണ്‍ഗ്രിഗേഷന്‍ ഓഫ് ജീസസ് സഭാംഗമായ സിസ്റ്റര്‍ മേരി ജൂഡ് (87)നിര്യാതയായി.  സംസ്‌കാരം ചൊവ്വാഴ്ച 4ന് മുംബൈ സെന്റ് മേരീസ് കോണ്‍വെന്റില്‍. പരേതരായ ജസ്റ്റിസ് തോമസ് മാതേയ്ക്കല്‍,മറിയക്കുട്ടി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: സി. ജോവാന്‍ മാതേയ്ക്കല്‍ പട്‌ന,പ്രൊഫ. മാത്യു റ്റി. പാലാ, ത്രേസ്യ വര്‍ഗീസ് അറയ്ക്കല്‍ കാക്കനാട്,ജോര്‍ജ് റ്റി ആലുവ. പരേതരായ ഫാ.ജോസഫ് മാതേയ്ക്കല്‍ എസ്.ജെ, കുര്യാക്കോസ്, ജോയ് റ്റി. ആലുവ

Back to top button
error: Content is protected !!