ചരമം
ലൂര്‍ദ്ദ് മാതാ ഭവനാംഗമായ സി. ഫ്‌ളോറി എഫ്.സി.സി (62) നിര്യാതയായി

മൂവാറ്റുപുഴ: ലൂര്‍ദ്ദ് മാതാ ഭവനാംഗമായ സി. ഫ്‌ളോറി എഫ്.സി.സി (62) നിര്യാതയായി. സംസ്‌കാരം. ബുധനാഴ്ച 2ന് മാര്‍ ജോര്‍ജ്ജ് പുന്നക്കോട്ടില്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ മൂവാറ്റുപുഴ ഈസ്റ്റ് വാഴപ്പിള്ളി (നിരപ്പ് ) വിമലഗിരി മഠത്തില്‍. പരേത വാഴക്കുളം നെടുംചാലില്‍ കുടുംബാഗമാണ്. മൂവാറ്റുപുഴ നിര്‍മ്മല ജൂനിയര്‍ സ്‌കൂളിലും നിര്‍മ്മല പബ്ലിക് സ്‌കൂളിലും അധ്യാപികയായി സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭൗതികശരീരം ചൊവ്വാഴ്ച 4.30ന്് ലൂര്‍ദ്ദ് മാതാ ഭവനത്തിലും 8ന് വിമലഗിരി വാഴപ്പിള്ളി ഈസ്റ്റ് മഠത്തിലും പൊതുദര്‍ശനത്തിന്‌വയ്ക്കും.