ചരമം

മൂവാറ്റുപുഴ എഫ്.സി.സി പള്ളിക്കാമുറി ഭവനാംഗമായ സി. അസുന്ത (അന്ന- 92) നിര്യാതയായി

മൂവാറ്റുപുഴ: എഫ്.സി.സി പള്ളിക്കാമുറി ഭവനാംഗമായ സി. അസുന്ത (അന്ന- 92) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 3ന് വി. കുര്‍ബാനയോടുകൂടി ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് ഫ്രാന്‍സി സ്‌ക്കന്‍ ക്ലാര മഠം വക സെമിത്തേരിയില്‍. പരേത നെയ്യശ്ശേരി ഇടവക കണ്ടെത്തിക്കുടി പരേതരായ വര്‍ക്കി അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതരായ വര്‍ക്കി കണ്ടെത്തിക്കുടി(നെയ്യശ്ശേരി), റോസ ചേനപ്പിള്ളില്‍ (കൊടുവേലി), മറിയാമ്മ കോട്ടയില്‍ (കരിമണ്ണൂര്‍), ജോണ്‍ കണ്ടെത്തിക്കുടി(നെയ്യശ്ശേരി), ജോസഫ് കണ്ടെത്തിക്കുടി (നെയ്യശ്ശേരി) ഏലി ക്കുട്ടി തോയലില്‍ (കോടികുളം), സെബാസ്റ്റ്യന്‍ കണ്ടെത്തിക്കുടി (നെയ്യശ്ശേരി ). പരേത കൊറ്റമം (എറണാകുളം), കരിമണ്ണൂര്‍, തലയനാട്, ജോസ് ഗിരി, കലൂര്‍, തൊടുപുഴ സ്റ്റഡീഹൗസ്, പോര്‍ങ്കുളം (ആലുവ), വാഴപ്പിള്ളി (ശാന്തിനിലയം), പള്ളിക്കാമുറി, തേവര, വെളിയേല്‍ച്ചാല്‍, കോഴിപ്പിള്ളി, അസ്സീസിഭവന്‍, നിര്‍മ്മലഗിരി, മുളപ്പുറം എന്നീ ഭവനങ്ങളില്‍ സുപ്പീരിയര്‍ ,അസിസ്റ്റണ്ട് . സുപ്പീരിയര്‍, ജൂനിയര്‍ മിസ്ട്രസ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്

Back to top button
error: Content is protected !!