വിലങ്ങ് കൊച്ചാക്കൻ വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ശോശാമ്മ പൈലി (69) നിര്യാതയായി

 

 

കിഴക്കമ്പലം: വിലങ്ങ് കൊച്ചാക്കൻ വീട്ടിൽ പരേതനായ പൈലിയുടെ ഭാര്യ ശോശാമ്മ പൈലി (69) നിര്യാതയായി സംസ്കാരം നാളെ (22-10-2021)വെള്ളി 10 AM ന് ചൂരക്കോട് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ. മക്കൾ: ഷിബി, ഷിജി, സിനി, എൽദോസ്, മരുമക്കൾ: പീറ്റർ കുന്നക്കുരുടി , എൽദോസ് മേക്കടമ്പ് , ബിജു കീഴില്ലം, ദിവ്യ താമരച്ചാൽ.. പരേത മഴുവന്നൂർ തട്ടാമുകൾ കുരുമോളത്ത് കുടുംബാംഗമാണ്.

Back to top button
error: Content is protected !!