ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റീൽസ് 2022: അപേക്ഷകൾ ക്ഷണിച്ചു

കൊച്ചി: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവൽ റീൽസ് 2022ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 18നും40 നും മദ്ധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ ഒക്ടോബർ 8 ന് മുൻപ് വീഡിയോകൾ, https://reels2022.ksvwb.in/ എന്ന ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും ലിങ്കിൽ ലഭ്യമാണ്.

Back to top button
error: Content is protected !!