ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.

മൂവാറ്റുപുഴ:ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു.ഈസ്റ്റ് മാറാടി പാറയ്ക്കൽ പി.എസ് രാജു (58)-ണ് മരിച്ചത്.ഇന്ന് രാവിലെ എട്ടോടെ വീട്ടിനു സമീപത്തെ പറമ്പിലേക്കുള്ള പൊട്ടികിടന്ന മോട്ടറിന്റെ കണക്ഷൻ വയറിൽ നിന്നുമാണ് ഷോക്കേറ്റത്.മൃതദേഹം മൂവാറ്റുപുഴ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.സംസ്കാരം കോവിഡ് പരിശോധനകൾക്ക് ശേഷം ഇന്ന് വൈകുന്നേരം ആറിന് വീട്ടുവളപ്പിൽ.

ഭാര്യ :മിനി രാജു

മകൾ:ആതിര

മരുമകൻ:ഹരീഷ്

മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ 

Back to top button
error: Content is protected !!