ഒളിമ്പ്യൻ ഷൈനി വില്‍സന്റെ പിതാവ് കെ.പി ഏബ്രഹാം നിര്യതനായി

 

കൂത്താട്ടുകുളം : ഒളിമ്പ്യൻ ഷൈനി വില്‍സന്റെ പിതാവ് കെ.പി ഏബ്രഹാം(80) നിര്യാതനായി.റിട്ട സബ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നു.

മൃതദേഹം നാളെ  (22-05-2020) രാവിലെ 11 മണിക്ക് വഴിത്തല തറവാട് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷം 2 മണിക്ക് സെന്റ് തോമസ് യാക്കോബായ വലിയ കണ്ടംപള്ളിയില്‍ സംസ്‌കാരിക്കും.

മക്കള്‍ :ഒളിമ്ബ്യന്‍ ഷൈനി വില്‍സണ്‍, ഷെര്‍ളി രഞ്ജിത് (മുന്‍ കായിക താരം റെയില്‍വേ), ജിജി കെ. എബ്രാഹം (യുഎസ്).

മരുമക്കൾ

വിൽസൺ ചെറിയാൻ
(അർജുന അവാർഡ് , സീനിയർ സ്പോടഴ്സ് ഒഫീസർ l C F ചെന്നൈ )

C M രഞ്ജിത്
(മുൻ ഇന്ത്യൻ ഫുട്ബോൾ താരം
മനോജർ SBI ചെന്നൈ )

സുജ ജിജി (USA)

Back to top button
error: Content is protected !!