വിശ്വജ്യോതി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയായി ഡോ. ഷെല്ലി ജോസ് നിയമിതനായി

വാഴക്കുളം : വിശ്വജ്യോതി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവിയായി ഡോ. ഷെല്ലി ജോസ് നിയമിതനായി. 10 വര്‍ഷം ഐഒസിഎല്‍ തുടങ്ങി വിവിധ സ്ഥാപനങ്ങളിലും എച്ച്ആര്‍ / മാനവ ശേഷി വികസനത്തില്‍ 25 വര്‍ഷം അധ്യാപന പരിചയവുമായാണ് ഡോ. ഷെല്ലി ജോസ് ചുമതലയേല്‍ക്കുന്നത്.

 

Back to top button
error: Content is protected !!