ഷാജഹാന്‍ ജൂവലറി ഉടമ പരേതനായ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഭാര്യ മറിയം ബീവി (87) (ഷാജഹാന്‍ മന്‍സില്‍ പെരുമറ്റം) അന്തരിച്ചു.

മൂവാറ്റുപുഴ – ഷാജഹാന്‍ ജൂവലറി ഉടമ പരേതനായ അബ്ദുള്‍ ഖാദര്‍ ഹാജിയുടെ ഭാര്യ മറിയം ബീവി (87) (ഷാജഹാന്‍ മന്‍സില്‍ പെരുമറ്റം) അന്തരിച്ചു. കബറടക്കം നാളെ (ബുധന്‍) രാവിലെ 10 ന് മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാ മസ്ജിദില്‍.
മക്കള്‍ – പരേതനായ കോയ, പരേതനായ റഷീദ്, റഹിം, ബഷീര്‍, നൂറുദ്ദീന്‍, ഷാജഹാന്‍, ബീവി, ആയിഷ, സുലേഖ
മരുമക്കള്‍ – സീനത്ത്, നസീമ, സോഫിയ, സലീന, സൈറ, പരേതനായ ജമാല്‍, റഷീദ്, റസാഖ്.

Back to top button
error: Content is protected !!