എംഎൽഎ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാതൃകം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രതിഷേധം….

 

 

മൂവാറ്റുപുഴ :പോക്സോ കേസിലെ പ്രതിയായ യൂത്ത് കോൺഗ്രസ്‌ നേതാവിനെ സംരക്ഷിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുന്ന മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴലനാടൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ മാതൃകം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി പ്രധിഷേധം സംഘടിപ്പിച്ചു. മാതൃകം ജില്ലാ ജോയിന്റ് കൺവീനർ മീനാക്ഷി തമ്പി ഉദ്‌ഘാടനം ചെയ്തു.ഏരിയ കമ്മിറ്റി അംഗം കാർത്തിക വിനോദ്, ഏരിയ ഭാരവാഹികളായ വിജയ് കെ ബേബി, അഖിൽ പ്രകാശ്, ഏരിയ ഉപഭാരവാഹികളായ ആബേൽ ബിൻസൺ, അസ്‌ലം അജി എന്നിവർ പ്രസംഗിച്ചു.

Back to top button
error: Content is protected !!