കടവൂർ ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സീറ്റ്‌ ഒഴിവ്

കടവൂർ: കടവൂർ ഗവണ്‍മെന്റ്‌ വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് വൺ ബയോ സയൻസ് (ഒ.ആര്‍.ജി, എഫ്‌സിടി), കമ്പ്യൂട്ടര്‍ കോമേഴ്സ് ( എഇ, ഒഎഫ്ഇ)
വിഭാഗങ്ങളിൽ ഒഴിവ് ഉണ്ട്. ഉടൻ ബന്ധപ്പെടുക +91 94963 40129, +91 94477 43622

Back to top button
error: Content is protected !!