സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ല:-മു​ഖ്യ​മ​ന്ത്രി

മൂവാറ്റുപുഴ: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ഉ​ട​ൻ തു​റ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അറിയിച്ചു. മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഹൈ​ടെ​ക് ക്ലാ​സ് റൂ​മു​ള്ള രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​യ​ത് പ്ര​ഖ്യാ​പി​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് മുഖ്യമന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​കു​മ്പോ​ൾ സ്കൂ​ളു​ക​ൾ തു​റ​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.രാ​ജ്യ​ത്താ​കെ പൊ​തു​മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രു​ക​ള്‍ പി​ന്‍​മാ​റു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. അ​പ്പോ​ഴാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട്ടു​കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ എ​ങ്ങ​നെ ഒ​രു സ​വി​ശേ​ഷ​മാ​യ ജ​ന​കീ​യ മേ​ഖ​ല​യാ​ക്കി മാ​റ്റാം എ​ന്ന മാ​തൃ​ക കേ​ര​ളം കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത് ലോ​ക​ത്തി​ന് മു​ന്നി​ല്‍ കേ​ര​ളം അ​വ​ത​രി​പ്പി​ച്ച മാ​തൃ​ക​യാ​ണ്. ന​മ്മു​ടെ കു​ഞ്ഞു​ങ്ങ​ളെ ക​രു​തി​യു​ള്ള ഇ​ട​പെ​ട​ലാ​ണ്. നാ​ടി​ന്‍റെ ഭാ​വി​യെ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലാ​ണ്, ഇ​ട​തു​പ​ക്ഷം മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ബ​ദ​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Back to top button
error: Content is protected !!