സ്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ സെന്‍റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികാഘോഷങ്ങളും യാത്രയയപ്പ് സമ്മേളനവും മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് സീമ സിബി അധ്യക്ഷത വഹിച്ചു. സെന്‍റ് ആന്‍റണീസ് ഫൊറോന പള്ളി വികാരി ഫാ. ജെയിംസ് വരാരപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ മെര്‍ലിന്‍, ഡിഡിഇ ഹണി അലക്സാണ്ടര്‍, ഫാ. സ്കറിയ മെതിപ്പാറ, ജില്ലാ പഞ്ചായത്തംഗം റാണിക്കുട്ടി ജോര്‍ജ്, ആനീസ് ഫ്രാന്‍സിസ്, നൈസ് എല്‍ദോ, സണ്ണി കാഞ്ഞിരത്തിങ്കല്‍, പ്രീത രാമചന്ദ്രന്‍, ഫിലോമിന ജോസഫ്, സിസ്റ്റര്‍ ജീന ജോര്‍ജ്, മാത്യു ജോസഫ്, ടെസി സിബി, സിയ നസ്റിന്‍, പി ജെ മേരി, ബിപിന്‍ സന്തോഷ്, സിസ്റ്റര്‍ ദീപ്തി റോസ്, സിസ്റ്റര്‍ സിജി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു

Back to top button
error: Content is protected !!