കടവൂര്‍ പട്ടണാമടത്തില്‍ പരേതനായ നാരായണന്‍ കുഞ്ഞിയുടെ ഭാര്യ സരസമ്മ (85) നിര്യാതയായി

പോത്താനിക്കാട്: കടവൂര്‍ പട്ടണാമടത്തില്‍ പരേതനായ നാരായണന്‍ കുഞ്ഞിയുടെ ഭാര്യ സരസമ്മ (85) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഒന്നിന് വീട്ടുവളപ്പില്‍. മക്കള്‍: വിപിനചന്ദ്രന്‍, ഇന്ദിരാദേവി, ഉഷാദേവി. മരുമക്കള്‍: കാഞ്ചന, നാരായണന്‍ നായര്‍, ചന്ദ്രമോഹന്‍

 

Back to top button
error: Content is protected !!