കൈനികുടിലിൽ സാറാമ്മ (91) നിര്യാതയായി

പാമ്പാക്കുട: കൈനി കുടിലിൽ സാറാമ്മ (91) നിര്യാതയായി. സംസ്കാരം ചൊവ്വ ഉച്ചക്ക് രണ്ടിന് പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തോഡോസ് ചെറിയ പള്ളി സെമിത്തേരിയിൽ.പരേത ഓണക്കൂർ ചെലകത്തിനാൽ കുടുംബാംഗമാണ്.

ഭർത്താവ് പരേതനായ ചാക്കോ.മക്കൾ മത്തായി,ലീല, കുരിയാച്ചൻ, അന്നക്കുട്ടി, സാജൻ (കോലഞ്ചേരി മെഡിക്കൽ കോളേജ്)മരുമക്കൾ ലീല, ജോയി, ലീലാമ്മ, , സിമി,പരേതനായ ചാക്കോ.

Back to top button
error: Content is protected !!