വാളകം വെട്ടിമറ്റത്തില്‍ വി.വി യാക്കോബിന്റെ ഭാര്യ സാറാമ്മ (88) നിര്യാതയായി

മൂവാറ്റുപുഴ: വാളകം വെട്ടിമറ്റത്തില്‍ വി.വി.യാക്കോബിന്റെ ഭാര്യ സാറാമ്മ (88) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച 2ന് കടമറ്റം സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത മൂവാറ്റുപുഴ മണിയാട്ടുകുടി കുടുബാഗമാണ്. മക്കള്‍: വത്സ, ബാബു, ലാന്‍സി. മരുമക്കള്‍: ശാമുവേല്‍, ബീന, ജോര്‍ജ്

 

Back to top button
error: Content is protected !!