പരിസ്ഥിതി ദിനാചരണം: കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു

കല്ലൂര്‍ക്കാട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കല്ലൂര്‍ക്കാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാധാകൃഷ്ണന്‍, കല്ലൂര്‍ക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ പ്രൊഫ. ജോസ് അഗസ്റ്റിന്‍, ഷിവാഗൊ തോമസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ ജിബി, വാര്‍ഡ് മെമ്പര്‍ ഷൈനി ജെയിംസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസനാ ജേക്കബ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു ഇ.പി, കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!