മീങ്കുന്നം വെള്ളിലാംതടത്തില്‍ (ഊളക്കുന്നേല്‍) റോയി ജോസഫ് (49) നിര്യാതനായി

മൂവാറ്റുപുഴ: മീങ്കുന്നം വെള്ളിലാംതടത്തില്‍ (ഊളക്കുന്നേല്‍) റോയി ജോസഫ് (49) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച 10ന് മീങ്കുന്നം സെന്റ് ജോസഫ് പള്ളിയില്‍. ഭാര്യ: ബിജി, ആറൂര്‍ തേക്കനാംപാറയില്‍ കുടുംബാഗം. മക്കള്‍: റിന്റു, റിയ.

 

Back to top button
error: Content is protected !!