റിക്കവറി അദാലത്ത്

പിറവം: ബാങ്ക് വായ്പ എടുത്ത് കുടിശിഖ, വരുത്തിയവര്‍ക്കായി 28ന് രാവിലെ 10ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തും.
പാമ്പാക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന പിറവം, കൂത്താട്ടുകുളം, പാലക്കുഴ, ഇലഞ്ഞി, തിരുമാറാടി ഓണക്കൂര്‍, മേമ്മുറി, രാമമംഗലം തുടങ്ങിയ വില്ലേജുകളിലെ റവന്യൂ റിക്കവറി നടപടി നേരിടുന്നവര്‍ക്കായാണ്അദാലത്ത്.

 

Back to top button
error: Content is protected !!