രണ്ടാര്‍ പോരുന്നേടത്ത് പ്രൊഫ.പി.എം.കുര്യന്‍ (റിട്ട.എച്ച്.ഒ.ഡി.ഫിസിക്സ് നിര്‍മ്മലാകോളേജ്-90) നിര്യാതനായി

മൂവാറ്റുപുഴ: രണ്ടാര്‍ പോരുന്നേടത്ത് പ്രൊഫ.പി.എം.കുര്യന്‍ (റിട്ട.എച്ച്.ഒ.ഡി.ഫിസിക്സ് നിര്‍മ്മലാകോളേജ്-90) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച 11ന് രണ്ടാര്‍ സെന്റ് മൈക്കിള്‍സ് പള്ളിയില്‍. ഭാര്യ പ്രൊഫ.ലീലാമ്മ ജേക്കബ്ബ് പിറവം തൈക്കാട്ടില്‍ കുടുംബാഗം. മക്കള്‍: ലാല്‍, ബെറ്റി, നിര്‍മ്മല, ജിമ്മി, ടോണി. മരുമക്കള്‍: ജിജു, ജോണ്‍, ഡയാന, നീതു.

Back to top button
error: Content is protected !!