ജനവിധി മാനിക്കുന്നു: അഡ്വ ജോയ്സ് ജോര്‍ജ്

ഇടുക്കി : തിരഞ്ഞെടുപ്പ് വിധി അംഗീകരിക്കുന്നെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് പറഞ്ഞു. തുടര്‍ന്നും ജനങ്ങളുടെ പ്രശ്ങ്ങള്‍ക്കൊപ്പം മുന്‍പന്തിയിലുണ്ടാവും. മണ്ഡലത്തിലെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും ജോയ്സ് പ്രതികരിച്ചു. എല്‍ഡിഎഫിന് വോട്ടുചെയ്തവര്‍ക്കും പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദിയും അറിയിച്ചു

Back to top button
error: Content is protected !!