റിസേർച് ഓറിയന്റഷൻ പ്രോഗ്രാം സംഘടിപ്പിച്ചു  …. 

 

കോതമംഗലം : പൈങ്ങോട്ടൂർ ശ്രീ നാരായണ ഗുരു കോളേജിൽ അവസാന വർഷ വിദ്യാർത്ഥികൾക്കായി റിസേർച് ഓറിയന്റഷന് പ്രോഗ്രാം സംഘടിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളേജ് കോമേഴ്‌സ് വിഭാഗം അസ്സി. പ്രൊഫ. ലെഫ്റ്റ്. പ്രജീഷ് സി മാത്യു വിദ്യാർത്ഥികൾക്കായി ഓൺലൈനിൽ ക്ലാസ്സ്‌ എടുത്തു. ശ്രീ നാരായണ ഗുരു കോളേജ് കോമേഴ്‌സ് വിഭാഗം മേധാവി പ്രൊഫ. ശ്രീനി എം എസ് സ്വാഗതവും, അവസാന വർഷ ബി കോം വിദ്യാർത്ഥിനി ലക്ഷ്മി അശോക് നന്ദിയും പറഞ്ഞു

Back to top button
error: Content is protected !!