കുന്നത്തു മറ്റത്തിൽ സിൽ ജൊ കടാതിയുടെ ഭാര്യ രേഖാ സിൽ ജൊ (47) നിര്യാതയായി

മൂവാറ്റുപുഴ: മുവാറ്റുപുഴ ഈസ്റ്റ് കടാതി കുന്നത്തു മറ്റത്തിൽ സിൽ ജൊ കടാതിയുടെ ഭാര്യ രേഖാ സിൽ ജൊ നിര്യാതയായി.47 വയസ്സായിരുന്നു .സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.pm ന് മുവാറ്റുപുഴ അരമനപ്പള്ളി സെമിത്തേരിയിൽ. സിന്റൊ സിൽ ജൊ ഏക മകനാണ്.

Back to top button
error: Content is protected !!