എസ്. എസ്.എഫ് 29-മത് കേരള സാഹിത്യോത്സവിന്റെ പ്രാദേശിക കൺവെൻഷൻ പെഴക്കാപ്പിള്ളിയിൽ നടന്നു….

 

മുവാറ്റുപുഴ : സെപ്റ്റംബർ 9,10 തീയതികളിൽ പെഴക്കപ്പിള്ളിയിൽ വച്ച് നടത്തപ്പെടുന്ന എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ പ്രാദേശിക കൺവെൻഷൻ പെഴക്കപ്പിള്ളി കെ.വൈ.എസ് ഓഡിറ്റോറിയത്തിൽ നടത്തി.എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്‌ കെ വൈ നിസാമുദ്ധീൻ ഫാളിലി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.റ്റി ഹാഷിം തങ്ങൾ, കൺവീനർ എം പി അബ്ദുൽ ജബ്ബാർ കാമിൽ സഖാഫി,എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എൻ ജഅ്ഫർ മാസ്റ്റർ, ഷാഫി മുതിരക്കാലായിൽ, ജാബിർ പള്ളിചിറങ്ങര, ഹൈദ്രോസ് ഹാജി, എം. എം മക്കാർ ഹാജി, ബഷീർ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

Back to top button
error: Content is protected !!