ചരമം

വടക്കന്മാറാടി പുളിയേലില്‍ റെജി പി. വര്‍ഗീസ് (റെജി സാര്‍-52) നിര്യാതനായി

മൂവാറ്റുപുഴ: വടക്കന്മാറാടി പുളിയേലില്‍ റെജി പി. വര്‍ഗീസ് (റെജി സാര്‍-52) നിര്യാതനായി. പരേതന്‍ മാറാടി കുരുക്കുന്നപുരം ജി.എല്‍.പി. സ്‌കൂള്‍ അധ്യാപകനാണ്. സംസ്‌കാരം ചൊവ്വാഴ്ച 10ന് മാറാടി കുരുക്കുന്നപുരം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍. ഭാര്യ: സ്മിത പി. വര്‍ഗീസ് കോലഞ്ചേരി പൂക്കോളയില്‍ കുടുംബാഗം. മക്കള്‍: അന്ന റെജി (യു.കെ.), എല്‍ദോ റെജി

 

Back to top button
error: Content is protected !!